കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു .

About Us


ഓം സര്‍വ്വമംഗള മംഗല്ലേൃ ശിവേ! സര്‍വ്വാ൪ത്ഥ സാധികേ ശരണേൃ ത്രൃംബകേ ദേവീ നാരായണീ നമോസ്തൂതേ

തന്ത്രശാസ്ത്രവിധിപ്രകാരം ക്ഷേത്ര നിത്യനിധാനങ്ങളും ഉത്സവാദികളും വർഷികദ്രവ്യകലശവും നടക്കുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലോന്നാണിത്.എല്ലാ ചൊവ്വഴിച്ചയും കുരുതിപുഷ്പാന്ജലി, ശനി, ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടന്നുവരുന്ന രാഹുകാലനാരങ്ങാവിളക്ക് പൂജ എല്ലാ ഞായറാഴിച്ചയും നടക്കുന്ന അഭീഷ്ടഭലസിദ്ധി യജ്ഞം,മലയാള മാസത്തിലെ ആദ്യ ചൊവ്വഴിച നടക്കുന്ന മാവ് വിളക്ക് പൂജ ,എല്ലാ മാസത്തിലും പൗർണമി ദിവസം നടക്കുന്ന പൗർണമി വിളക്ക് പൂജ,പൊങ്കല മഹോൽസവത്തോടും, നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് വിദ്യാർതികൾക്ക് വേണ്ടി നടക്കുന്ന സമൂഹ സാരസ്വതയജ്ഞം, കർക്കിടക മാസത്തിലെ മകം നക്ഷത്രത്തിൽ നടക്കുന്ന സൌഭാഗ്യ പൂജ,എല്ലാ മാസവും ആയില്യം നാളിൽ നൂറുംപാലും, നവരത്രിയോടനുബന്ധിച്ചു 9 ദിവസം നീണ്ടുനില്ക്കുന്ന നവരാത്രി മഹോത്സവം, വൃശ്ചികം ഒന്ന് മുതൽ നടക്കുന്ന മണ്ഡലചിറപ്പ് മഹോത്സവം, എല്ലാ മലയാള മാസവും ആദ്യ തിങ്കളഴിച അഖണ്ഡനാമജപയജ്ഞം എന്നിവ നടന്നുവരുന്നു.

Read more

Our Associates


Donations


Donations can be made to

Sree Puthiyakavu Bhagavathi Kshethram

Acc No.0816101106617

Sree Puthiyakavu Bhagavathi kshethra Samrakshana Poura Samithi

Q 419 85, Opposite Railway Station, Kollam, Kerala - 691001.

Contact us at

Puthiyakavu Bhagavathy Kshetra Samithy

Registered under the T.C Literary, Scientific and Charitable Societies Act XII of 1955

Reg. No. Q419/85

Near Railwaystation, Kollam - 691001.

Phone: +91 8301042088, 0474 - 2767136

E-mail: puthiyakavubhagavathy@gmail.com